Home All News ഉമർ ഖാലിദിനെ തൂക്കിലേറ്റുമെന്ന് തീവ്രവാദി കപിൽ മിശ്ര

ഉമർ ഖാലിദിനെ തൂക്കിലേറ്റുമെന്ന് തീവ്രവാദി കപിൽ മിശ്ര

0
285
New Delhi: Former Aam Aadmi Party(AAP) leader Kapil Mishra joins BJP, in New Delhi, Saturday, Aug 17, 2019. (PTI Photo/Kamal Singh) (PTI8_17_2019_000028B)

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പോലിസ് നടപടിയെ അഭിനന്ദിച്ചും, വിദ്യേഷപ്രസംഗം തടത്തി ബി.ജെ.പി നേതാവ് കപിൽ മിശ്ര. മിശ്ര തന്‍റെ വീഡിയോയിലൂടെയാണ് വിദ്യേഷപ്രസംഗം നടത്തിയത്. ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു.

”2020 ഫെബ്രുവരിയിൽ ദില്ലിയിൽ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ദില്ലിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു, ” മിശ്ര പറഞ്ഞു.

7 recent insane statements made by Indian politicians - One World News

എന്നാൽ ഡൽഹി വംശീയാതിക്രമത്തിന് പിന്നിൽ കപിൽ മിശ്രയ്ക്ക് അതിൽ പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൌരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍കെതിരെ കപില്‍ മിശ്ര വിവാദപ്രസംഗം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Continue in browser
To install tap Add to Home Screen
Add to Home Screen
To install tap
and choose
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Continue in browser
Continue in browser
To install tap
and choose
Add to Home Screen