ഉദുമയിൽ 18 പേർ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ ആക്രമിച്ച കേസും പൊലീസിന്റെ പരിധിയിലാണ്. അതെ സമയം ഇരക്കും ആരോപണവിധേയർക്ക് പറയാനുള്ളതും ബിഗ് 14 ന്യൂസ് പുറത്തുവിടുകയാണ്.
നാളെ രാവിലെ 10 മണിക്ക് ബിഗ് 14 ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിടുന്നത്.