മരം വീണ് യുഡിഎഫ് സ്ഥാനാർഥിക്ക് ദാരുണാന്ത്യം

0
5072

തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫ് സ്ഥാനാർഥി മരിച്ചു. കെ. ഗിരിജകുമാരിയാണ് മരിച്ചത്.

നെയ്യാറ്റിൻകരയിലാണ് സംഭവം. കാരോട് ഉച്ചക്കട വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു ഗിരിജകുമാരി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അപകടമുണ്ടായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here