തണുത്തുറഞ്ഞ് യു.എ.ഇ; വെള്ളം ഐസായി മാറിയ ദൃശ്യം വൈറൽ

0
754

യു.എ.ഇയിൽ ശൈത്യം കനക്കുന്നു. അൽഐൻ മേഖലയിൽ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തു. വെള്ളം ഐസായി മാറിയ മരുഭൂമിയിലെ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. അൽഐനിലെ അൽജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here