അബുദാബിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം രണ്ട് മരണം നിരവധി പേർക്ക് പരിക്ക്

Must Read

അബുദാബി ഖാലിദിയ മാളിന് തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം നിരവധിപേർക്ക് പരിക്ക് പറ്റിയതായും നിരവധി പേരെ ഖലീഫ ആശുപത്രിയിലേക്ക് കൊണ്ടു പോയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു.

യുഎഇ സമയം ഇന്ന് ഉച്ചക്ക് 1.35 നാണ് സംഭവം.റസ്റ്റോറന്റ്ൽ ഉച്ചഭക്ഷണം കഴിക്കാൻ വന്ന നിരവധിപേർ അപകടത്തിൽ പെട്ടതായി സംശയിക്കുന്നു. സമീപത്തേക്ക് നിരവധി ഫയർ സ്റ്റേഷൻ യൂണിറ്റ് എത്തി. റസ്റ്റോറന്റ് സമയത്തുള്ള റസിഡൻസ് അപ്പാർട്ട്മെന്റ് പല കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റോഡിലൂടെ നടക്കുന്നവരും അപകടത്തിൽപെട്ട തായും റിപ്പോർട്ട്.

പത്തോളം ഫയർ സ്റ്റേഷൻ യൂണിറ്റ് സ്ഥലത്തുണ്ട്. പോലീസ് ഫയർ റെസ്ക്യൂ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെ കുതിച്ചെത്തി. സമീപ വാസികളായ പല താമസക്കാരെയും സ്ഥലത്തുനിന്ന് മാറ്റി കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

തുര്‍ക്കി ഭൂകമ്പം; ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രം

ന്യൂഡല്‍ഹി: തുർക്കിയിൽ ജോലിസംബന്ധമായി എത്തിയ ഒരു ഇന്ത്യൻ പൗരനെ കാണാതായതായി കേന്ദ്രസര്‍ക്കാര്‍. തുർക്കിയിൽ പതിനായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ...

More Articles Like This