ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ട് മരിച്ചു

0
88

ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽ പെട്ട് മരിച്ചു, സജോമോൻ(20) സോണി ഷാജി(16) എന്നിവരാണ് മരിച്ചത്. കുടുബസമേതം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു ഇരുവരും, മുരിക്കാശേരിയിലാണ് ഇവരുടെ വീട്. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here