ഉപതിരഞ്ഞെടുപ്പ് നടക്കുന്ന യുഡിഎഫ് കോട്ടയായ തൃക്കാക്കരയിൽ വിജയിക്കാമെന്ന കണക്കുകൂട്ടലുമായി സിപിഎം സംസ്ഥാന അധ്യക്ഷൻ കോടിയേരി ബാലകൃഷ്ണൻ.
ഒരിക്കലും ജയിക്കല്ലന്ന് വിചാരിച്ച പാല പിടിക്കാമെങ്കില്‍ തൃക്കാക്കരയും പിടിക്കാമെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും തൃക്കാക്കരയിലെ പഴയ കണക്ക് നോക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.