‘മൂന്ന് വയസില്‍ പീഡനത്തിനിരയായി’; തുറന്നു പറഞ്ഞ് നടി

0
941

മൂന്ന് വയസുള്ളപ്പോള്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ്. ലൈംഗിക ബന്ധത്തിലൂടെ മാത്രമേ ജോലി ലഭിക്കൂ എന്ന് പറയുന്ന നിരവധി പേരുണ്ട്. അത്തരക്കാരെ താന്‍ കണ്ടിട്ടുണ്ട്. സിനിമ മേഖലയില്‍ മാത്രമല്ല ലിംഗവിവേചനം നിലനില്‍ക്കുന്നത്. നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ ഇവിടെയുണ്ട്. സ്ത്രീകളും ന്യൂനപക്ഷവും അടങ്ങുന്ന സമൂഹം വിവേചനത്തിനെതിരെ പോരടിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാത്തിമ സന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here