More

  പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജന് ജാമ്യമില്ല

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  സ്‌കൂളിലെ ശുചിമുറിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. കേസില്‍ അറസ്റ്റിലായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇയാള്‍ നല്‍കിയ ജാമ്യഹരജി തലശ്ശേരി ജില്ല സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.

  കഴിഞ്ഞ ദിവസം കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെ കോടതി കക്ഷി ചേര്‍ത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി. കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി.സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പ്രതി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. ഒരുപാട് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നു തുടക്കം കുറിച്ചത് ശ്രീരാമ തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലല്ല: സംഘപരിവാറിന്റെ കീഴിലെന്ന് ആരോപണം

  സുപ്രീം കോടതി വിധിയെ മറികടന്ന് ഭൂമിപൂജാ ചടങ്ങുകള്‍ നടന്നതായി ആരോപണം. സുപ്രീം കോടതി വിധിയനുസരിച്ച് അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പൂജ കർമ്മകളൊക്കെ നടത്തേണ്ടത്...

  ‘കാശിക്കും മധുരക്കുമായി മുസ്‌ലിം പള്ളികള്‍ വഴിമാറണം’; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

  അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് തുടക്കമിട്ടതിന് പിന്നാലെ കാശിയും മഥുരയും സമാനമായ രീതിയില്‍ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മന്ത്രി. കര്‍ണാടകയിലെ യെദിയൂരപ്പ മന്ത്രിസഭക്ക് കീഴിലെ ഗ്രാമീണ മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ് വിവാദപരാമര്‍ശവുമായി...

  മറ്റു പല സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഈ മരുന്ന് ഉപയോഗിച്ച് ഫലം കണ്ടെത്തിയിട്ടുണ്ട് ഉറപ്പിച്ചു പറയുന്നു, കൊവിഡിനെ തോല്‍പ്പിക്കാന്‍ ഹോമിയോപ്പതിക്ക് കഴിയും, കോടികള്‍ ചെലവഴിച്ച് രോഗികളെ ചികിത്സിക്കുന്നതിനേക്കാള്‍ ഈ മരുന്ന് ഫലപ്രദം’

  മനുഷ്യജീവനെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശക്തിയാര്‍ജിപ്പിക്കാന്‍ ഹോമിയോപ്പതിയുടെ ഇമ്മ്യൂണ്‍ബൂസ്റ്ററായ ആഴ്‌സനിക് ആല്‍ബ് -30' എന്ന ഔഷധത്തിന് കഴിയും. കേരളത്തിലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഈ മരുന്ന്...

  ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ല: പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍

  അഹമ്മദാബാദ്: ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍തൃപിതാവ് അനുവദിക്കുന്നില്ലെന്ന പരാതിയുമായി 43കാരി പൊലീസ് സ്റ്റേഷനില്‍. യുവതിയില്‍ കയറിയ പ്രേതബാധ കാരണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മകനിലേക്കും ബാധകയറുമെന്ന കാരണത്താലാണ് പിതാവ് ലൈംഗികബന്ധത്തില്‍...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ...
  - Advertisement -

  More Articles Like This

  - Advertisement -