More

  റെക്കോഡ് വിലവര്‍ധനവിന് പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ്

  Latest News

  ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

  ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

  ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

  കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

  സോണിയ ഗാന്ധിയുടെ ചുമതല ആഗസ്റ്റ് പത്തിന് അവസാനിക്കും; കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉടനെന്ന് നേതൃത്വം

  കോൺഗ്രസ് ഇടകാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചുമതല നാളെ അവസാനിക്കും, ഇതോടെ പുതിയ അധ്യക്ഷൻ ആര് എന്ന ചോദ്യം ചൂട് പിടിച്ച് തുടങ്ങി....

  കൊ​ച്ചി: കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലവര്‍ധനവിന് പിന്നാലെ സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 34,520 രൂപയായി. 4315 രൂപയായി ഗ്രാമിന്റെ വില. 35,040 രൂപയായിരുന്നു ഇന്നലെ പവന്റെ വില. ദേശീയ വിപണിയിലും സമാനമായ വിലയിടിവുണ്ടായി. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍വില കൂടുന്ന പ്രവണതയാണ് കാണുന്നത്.

  ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം തെരഞ്ഞെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഉയരാന്‍ പ്രധാന കാരണം. ഓണ്‍ലൈന്‍ ട്രേഡിംഗില്‍ സ്വര്‍ണ്ണ വിപണി സജീവമായതും വില ഉയര്‍ത്തി. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1750 ഡോളറാണ് നിരക്ക്.

  ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷമാണ് നിരക്ക് 200 ഡോളര്‍ കൂടിയത്. ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഗ്രാമിന് 3800 രൂപയില്‍ നിന്നാണ് നിരക്ക് 4380 ല്‍ എത്തിയത്. നിലവില്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് സ്വര്‍ണ്ണം വാങ്ങാന്‍ കഴിയുന്നുള്ളൂ.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ജയ് ശ്രീറാം, മോദി സിന്ദാബാദ് വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനം

  ജയ്പൂര്‍: മോദി സിന്ദാബാദ്, ജയ് ശ്രീറാം എന്നിങ്ങനെ ഉറക്കെ വിളിക്കാത്തതിന് രാജസ്ഥാനില്‍ 52കാരനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗഫ്ഫര്‍ അഹമ്മദ്...

  സംസ്ഥാനത്ത് ഇന്ന് 1211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ...

  ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

  ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ...

  മുഖ്യമന്ത്രിയുടെ സമനില തെറ്റിയതിനാലാണ് മാധ്യമങ്ങളെ അക്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

  മഖ്യമന്ത്രിയുടെ സമനില തെറ്റിയതിനാലാണ് മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ഇഷ്ടത്തിന് ചോദ്യം ചോദിക്കൽ അല്ല മാധ്യമ ധർമമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി...

  അതിതീവ്ര മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം,ഇടുക്കി,കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കേരളത്തില്‍...
  - Advertisement -

  More Articles Like This

  - Advertisement -