സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
48

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തി നേടി. 1068 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. അഞ്ച് പേർ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു.

വിദേശത്ത് നിന്നുള്ളവർ 51
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 64
ഉറവിടമറിയാത്തത് 45
ആരോഗ്യപ്രവർത്തകർ 22

LEAVE A REPLY

Please enter your comment!
Please enter your name here