തിരുപ്പതി എംപി കോവിഡ് ബാധിച്ച് മരിച്ചു

0
91

ആന്ധ്രാപ്രദേശിലെ തിരുപ്പതി എംപി ബല്ലി ദുർഗ പ്രസാദ് റാവു കോവിഡ് ബാധിച്ച് മരിച്ചു, 64 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ചികിത്സയിൽ കഴിയുകയായിരുന്നു, കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു, ഹൃദയാഘാതം മൂലമാണ് അന്ത്യം. 1985 മുതൽ വിവിധ മണ്ഡലങ്ങളിൽ നിന്നായി പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആന്ധ്രാ വിഭജനത്തിന് ശേഷം തെലുഗു ദേശം പാർട്ടി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് ജഗ്‌മോഹൻ റെഡ്ഢി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here