സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം

0
135

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം. ചെന്നൈയിൽ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാൾ, അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷബ്‌നാസ്, കൊല്ലം സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്. ഇന്നത്തെ കോവിഡ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ മരണപ്പെട്ട ഷബ്നാസ് രക്താർബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യർ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥനത്തെ കോവിഡ് മരണ സഖ്യ 14 ആയി

read also: സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു


Three Covid deaths reported in Kerala today

LEAVE A REPLY

Please enter your comment!
Please enter your name here