More

  രാജ്യത്തെ കൊവിഡ് രോഗബാധിതര്‍ 51,18,253 പേര്‍, ഇന്നലെമാത്രം രോഗം സ്ഥിരീകരിച്ചത് 97,894 പേര്‍ക്ക്

  Latest News

  പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാർത്ത; കൈരളി ചാനലിനെതിരെ മുസ്​ലിംലീഗ്​ നിയമനടപടിക്ക്

  പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ...

  സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍...

  ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു തീർപ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതിൽ ഒരു അത്ഭുതവുമില്ല; കൈരളിയുടെ വ്യാജ വാർത്തെക്കെതിരെ കെ എം ഷാജി

  കൈരളി ന്യൂസിന്റെ വ്യാജ വാർത്തെക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി. ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ലാവലിൻ കേസിൽ അടക്കം സംഘ് പരിവാറുമായി ഒത്തു...

  ന്യൂഡല്‍ഹി: രാജ്യത്ത് 97,894 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി. ഇന്നലെ മാത്രം 1132 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 83 198 ആയി ഉയര്‍ന്നു. നിലവില്‍ 100,9976 കൊവിഡ് രോഗികളാണ് ഇന്ത്യയിലുള്ളത്. ഇന്നലെ രോഗം മുക്തരായത് 82719 പേരാണ്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 4025079 ആയി. ഇതിനിടെ കൊവിഡ് പോരാട്ടത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ കണക്ക് സൂക്ഷിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ രംഗത്ത് എത്തി. കൊവിഡ് വിരുദ്ധ പോരാട്ടത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രക്തസാക്ഷി പദവി നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

  തിരുവനന്തപുരം കൊവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍...

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...

  ശോഭ സുരേന്ദ്രനെ ബിജെപി ഒഴിവാക്കിയോ? ഏഴുമാസമായി സമരമുഖങ്ങളിലെ പ്രധാന സാന്നിധ്യത്തെ പൊതുവേദിയില്‍ കാണാനില്ല

  തിരുവനന്തപുരം: ബിജെപിയുടെ സമരമുഖങ്ങളിലെ പ്രധാനസാന്നിധ്യമായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതായി അഭ്യൂഹം. ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്തതാണെന്നും അഭ്യൂഹം പടരുന്നുണ്ട്. എന്നാല്‍ അഭ്യൂഹം...

  കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന നടപടികളുമായി യുഎഇ, രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  കോവിഡ് വ്യാപനം തടയാനുള്ള കടുത്ത നടപടികളുടെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളുമായി യു.എ.ഇ. വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരില്‍ കൂടാന്‍ പാടില്ലെന്ന്...

  കനകമല കേസ്; അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും

  കൊച്ചി: കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇന്നലെ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. 2016ലാണ്...
  - Advertisement -

  More Articles Like This

  - Advertisement -