More

  മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചീറ്റില്ലെന്ന് ഇഡി, വീണ്ടും ചോദ്യം ചെയ്യും

  Latest News

  ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്

  വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്. 1997ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ...

  സക്കാത്ത്, റമദാന്‍ കിറ്റ്, ഖുര്‍ആന്‍ എന്നൊക്കെ പറഞ്ഞ് വിശ്വാസികളുടെ വേദനിപ്പിക്കരുത്: കുഞ്ഞാലിക്കുട്ടി

  സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തോട്...

  കാർഷിക ബില്ലിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; 25ന് ഭാരത് ബന്ദ്

  ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താൻ വിവിധ കർഷക സംഘടനകൾ...

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന് ക്ലീന്‍ ചീറ്റില്ലെന്ന് ഇഡി. മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. പ്രോട്ടോക്കോള്‍ ലംഘിച്ചെന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

  അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസമായിട്ടാണെന്ന് സൂചന. ജലീലിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ദില്ലിയില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും. വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണി വരെ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ വനന്തു സംബന്ധിച്ച വിവരങ്ങളെക്കുറിച്ച് വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നല്‍കി.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി....

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...

  സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

  സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് . അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ...

  ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിക്കാനെത്തി, വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു; ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിന് കേസ്

  കൊല്ലം: വാക്കുതര്‍ക്കത്തിനിടെ വിറകുകമ്പുകൊണ്ടുള്ള ഏറില്‍ തലയ്ക്കു പരുക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60) മരിച്ച...
  - Advertisement -

  More Articles Like This

  - Advertisement -