More

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്; 334,092 പേർ മരണപ്പെട്ടു

  Latest News

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  (WWW.BIG14NEWS.COM)ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. കണക്കുകൾ പ്രകാരം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 5,189,488ആയി. കോവിഡ് ബാധിച്ച്‌ 334,092 പേർ മരണപ്പെട്ടു.
  24 മണിക്കൂറിനിടെ 4818 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

  അതെ സമയം ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് അമേരിക്കയിലാണ്. അമേരിക്കയില്‍ ഇന്നലെ 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1344 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,620,767 ആയി. ആകെ മരണം 96,314.

  ഇത്തരത്തിൽ രോ​ഗികളുടെഎണ്ണം അതിവേ​ഗം ഉയരുന്ന മറ്റൊരു രാജ്യം ബ്രസീലാണ്. ഇന്നലെ 1,153 പേര്‍ മരിച്ച രാജ്യത്ത് കോവിഡ് മരണസംഖ്യ 20,047 ആയി. 16,730 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ആകെ രോ​ഗികളുടെ എണ്ണം 3,10,087ലേക്കെത്തി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള റഷ്യയില്‍ 3,17,554 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേരാണ് രോഗ ബാധിതരായത്. കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ്, 3,099.

  2,80,117 പേര്‍ക്ക് രോഗം ബാധിച്ച സ്‌പെയിനില്‍ 27,940 പേരാണ് ഇതുവരെ മരിച്ചത്. യുകെയില്‍ 2,50,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 36,042 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ മരണസംഖ്യ 32,486 ആയി.

  ഫ്രാന്‍സില്‍ 1,81,826 പേരും ജര്‍മനിയില്‍ 1,79,021 പേരും രോഗബാധിതരായിട്ടുണ്ട്. തുര്‍ക്കി-1,53,548, ഇറാന്‍-1,29,341എന്നിങ്ങനെയാണ് രോഗ ബാധിതരുടെ എണ്ണം. രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം കണക്കാക്കുമ്ബോള്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

  ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ...

  പ്രവാസികളുടെ വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ; പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

  പ്രവാസികളോടുള്ള നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ. പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന പുറത്ത് വന്നതോടെയാണ് പ്രവാസികളുടെ വിഷയത്തിൽ സംസ്ഥാന...

  ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു കാസർകോട് 9 പേർക്ക്

  സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...

  നടക്കുന്നത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്തനം; പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കുമെന്ന് ട്രംപ്

  (www.big14news.com)വാ​ഷിം​ഗ്ട​ണ്‍: ജോ​ര്‍​ജ് ഫ്ളോ​യി​ഡിനോട് വെള്ളക്കാരനായ പോലീസുകാരൻ കാട്ടിയ നരനായാട്ടിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​ര്‍‌​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും പ്ര​ക്ഷേ​ഭം ആളിക്ക​ത്തു​ന്നു. പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്...

  പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

  മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ്...
  - Advertisement -

  More Articles Like This

  - Advertisement -