ഗള്‍ഫ്​ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

Must Read

ഗള്‍ഫ്​ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മിനിമം വേതന പരിധി കുറച്ച നടപടി പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍.കഴിഞ്ഞ സെപ്​തംബറില്‍ ഇറക്കിയ ഉത്തരവുകള്‍ അനുസരിച്ച്‌, ഖത്തര്‍, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് 200 യു.എസ്​ ഡോളറും (14,900 രൂപ), കുവൈറ്റിലേക്ക് 245 ഡോളറും (18,250 രൂപ), സൗദി അറേബ്യയിലേക്ക് 324ഡോളറും (18,250 രൂപ) മിനിമം വേതനമായാണ്​ പുനക്രമീകരണം നടത്തിയത്​.

ഇതോടെ, നേരത്തെയുണ്ടായിരുന്ന മിനിമം ശമ്ബള പരിധിയില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവുണ്ടായി.കോവിഡ് സാഹചര്യത്തില്‍ മിനിമം വേതന പരിധി കൂടുന്നത്​ കൊണ്ട്​, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാവുന്നത് തടയുന്നതിന്​ വേണ്ടിയാണ്​ കുറക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ നല്‍കിയ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This