More

    ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

    Latest News

    22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

    പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

    രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

    രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

    ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954...

    ന്യൂഡല്‍ഹി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാന്‍ ധനമന്ത്രാലയം തീരുമാനിച്ചത്. ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയവും ധനമന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ച നടന്നുവരികയാണ്.

    ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാച്ച്, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, ക്ലോക്കുകള്‍, സംഗീത ഉപകരണങ്ങള്‍, കായിക വസ്തുക്കള്‍,കട്ടില്‍, പ്ലാസ്റ്റിക് ഇനങ്ങള്‍, ഇരുമ്ബ്, ഉരുക്ക് വസ്തുക്കള്‍, ലോഹങ്ങള്‍ എന്നിവക്കായിരിക്കും ഇന്ത്യ ഇനിമുതല്‍ അധിക നികുതി ഈടാക്കുക.
    ഔദ്യോഗികമായി തീരുമാനങ്ങള്‍ ഒന്നും കൈകൊണ്ടിട്ടില്ല. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ അളവ് 14 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമൂലം അവശ്യമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറക്കും. 2019 ഏപ്രിലിനും 2010 ഫെബ്രുവരിക്കും ഇടയില്‍ ചൈനയുമായുള്ള ഇന്ത്യയുടെ ഇറക്കുമതി ബില്‍ 15.5 ബില്യണ്‍ ഡോളറാണ്.

    പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും മെയ്ക്ക് ഇന്‍ ഇന്ത്യ ദൈൗത്യം പ്രോത്സാഹിപ്പിക്കാനും ഈ നടപടിയിലൂടെ സാധിക്കും. ലോകമെമ്ബാടും ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ നടന്നുവരുകയാണ്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954...

    ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954 പേ​രാ​ണ് കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്....

    22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

    പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23)...
    - Advertisement -

    More Articles Like This

    - Advertisement -