കശ്മീർ : കശ്മീരിൽ പോലീസുകാരനു നേരെ തീവ്രവാദി ആക്രമണം. അനന്ത് നാഗിലെ ബെവൂര ബിജ്ഭേരയിലാണ് ആക്രമണം നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ പോലീസുകാരനായ ഫിര്‍ദോസ് അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഒന്റാരിയോ: കാനഡയിൽ മുസ്ലിം സമുദായങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 71 ശതമാനം വർധിച്ചതായി പുതിയ പഠനം. സർക്കാർ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തുവിട്ടത്.
2020ൽ 84 കുറ്റകൃത്യങ്ങൾ റിപ്പോർട്ട്...