സുശാന്ത് സിംഗിന്റെ മരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എടുത്ത് ബിജെപി; താരത്തിന്റെ മരണത്തിന് പിന്നിൽ കോൺഗ്രസെന്ന്

0
44

പ്രതീക്ഷിച്ചത് പോലെ ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി, പട്നയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സുശാന്തിന്റെ മരണത്തിന് കാരണം കോൺഗ്രസാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി ആരോപിച്ചു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലാണ് കേസിൽ വേഗത്തിൽ എഫ് ഐ ആർ ഇടാൻ കാരണമെന്നും മനോജ് തിവാരി പറഞ്ഞു.

സുശാന്ത് സിംഗിന്റെ മരണം ആത്മഹതയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു, അതിന് മുൻപ് സുശാന്തിന്റെ മരണം കൊലപാതകമാണെന്ന നിലയിൽ ബിജെപിയും ദേശീയ മാധ്യമങ്ങളും പ്രചാരണം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here