ക്വാറന്‍റീന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; പുതിയ നിർദേശങ്ങൾ അറിയാം…

0
530

ക്വാറന്‍റീന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ബിസിനസ് ആവശ്യങ്ങൾക്കും ചികിത്സക്കും പരീക്ഷകൾക്കും വരുന്നവർക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവർക്ക് പരമാവധി ഏഴ് ദിവസം വരെ സംസ്ഥാനത്ത് താമസിക്കാമെന്നതാണ് പ്രധാന മാർഗനിർദേശം.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കോ പരീക്ഷകൾക്കോ ആയി എത്തുന്നവർക്ക് പരീക്ഷയുടെ മൂന്ന് ദിവസം മുമ്പ് സംസ്ഥാനത്ത് പ്രവേശിക്കാം എന്നാണ് പുതുക്കിയ ചട്ടം. സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കൊവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ ഇവർ പ്രവേശന പാസിന് അപേക്ഷിക്കണം. പരമാവധി ഏഴ് ദിവസം വരെ ഇവര്‍ക്ക് കേരളത്തില്‍ തങ്ങാം. സംസ്ഥാനത്ത് എത്തുന്നവർ എട്ടാം ദിവസം തിരിച്ചു പോകുന്നുവെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധവിമാരും ഉറപ്പ് വരുത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

RECENT POSTS

നവംബർ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാവും; സൗകര്യങ്ങള്‍ മതിയാവാതെ വരും; ഐസിഎംആര്‍ റിപ്പോർട്ട് പുറത്ത്

മുസ്ലിം ലീഗിന് പുതിയ കൂട്ടക്കെട്ട്?; തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയ്ക്ക് ശ്രമമെന്ന് കുഞ്ഞാലിക്കുട്ടി

കോവിഡിന്റെ രണ്ടാം വരവിൽ വിറങ്ങലിച്ച് ചൈന; ഇത്തവണയും പ്രതിക്കൂട്ടിൽ ഭക്ഷ്യവിപണി (ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ റിപോർട്ടുകൾ വായിക്കാം)

State government announces more concessions to Quarantine

LEAVE A REPLY

Please enter your comment!
Please enter your name here