More

    വിലക്ക് നീങ്ങി, ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമടക്കമുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കാനുള്ള സാധ്യത തേടി ശ്രീശാന്ത്

    Latest News

    ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

    ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

    ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

    ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

    ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

    ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

    കൊച്ചി: വിലക്ക് നീങ്ങിയതോടെ വിദേശത്ത് കളിക്കാനുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡുമടക്കമുള്ള രാജ്യങ്ങളില്‍ ലീഗ് കളിക്കാനുള്ള സാധ്യതയാണ് താരം തേടുന്നത്. ‘രാജ്യത്തെ ക്രിക്കറ്റ് ടീമുകളിലേക്കുള്ള സിലക്ഷനു തയാറാണെന്നും വിലക്കു നീങ്ങിയതോടെ മത്സരങ്ങള്‍ക്കു സജ്ജമാണെന്നും’ അറിയിച്ചു ശ്രീശാന്ത് ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സന്ദേശമയച്ചിട്ടുണ്ട്. ‘കളിക്കാരുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് അതിനുള്ള അനുമതിയും തേടിയിട്ടുണ്ട്’ ശ്രീശാന്ത് ‘വ്യക്തമാക്കിയിട്ടുണ്ട്. ‘രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാന്‍ ഇത്തവണ ഡിസംബര്‍ജനുവരി എങ്കിലുമാകും. അതുവരെ കളിക്കാതിരിക്കാനാകില്ല.’ താരം പറഞ്ഞു. ഫിറ്റ്‌നസ് തെളിയിച്ചാല്‍ രഞ്ജി ടീമില്‍ ഇടം ലഭിക്കുമെന്നു കെസിഎ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പേ ടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

    പേടിഎം ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു, ഗൂഗ്ൾ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി, പണം സുരക്ഷിതരാണെന്നും തങ്ങൾ ഉടൻ മടങ്ങി...

    “യുഡിഎഫിന് സ്വന്തമായി ക്രിമിനൽ സംഘങ്ങൾ, കെ ടി ജലീലിനെതിരായ പ്രതിപക്ഷ സമരത്തെ ജനകീയ പ്രതിരോധം കൊണ്ട് നേരിടും; നയം വ്യക്തമാക്കി എൽഡിഎഫ്

    കെടി ജലീലിനെതിരായ പ്രതിപക്ഷ സമരത്തെ പകരം ജനകീയ സമരം കൊണ്ട് നേരിടുമെന്ന് എൽഡിഎഫ് കൺവീനർ എം വിജയരാഘവൻ പറഞ്ഞു. വരും ദിവസങ്ങളിൽ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിപക്ഷ സമരത്തിനെതിരായി ജനങ്ങളെ...

    സ്വർണ്ണക്കടത്ത് ഡി വൈ എഫ് ഐ സമരരംഗത്തേക്ക്

    സ്വർണ്ണക്കടത്ത് കേസിൽ ഡി വൈ എഫ് ഐ സമരത്തിലേക്ക്. കേന്ദ്രമന്ത്രി v മുരളിധരനെതിരെയാണ് സമരം നടത്തുന്നത്. കൊച്ചിയിലാണ് സമരം.

    ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

    ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌ സുരേഷ് അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,...

    പേ ടിഎം ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

    പേടിഎം ആപ്പ് പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു, ഗൂഗ്ൾ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി, പണം സുരക്ഷിതരാണെന്നും തങ്ങൾ ഉടൻ മടങ്ങി വരുമെന്നും പേ ടിഎം അധികൃതർ പറഞ്ഞു,...
    - Advertisement -

    More Articles Like This

    - Advertisement -