സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതായി റിപ്പോര്‍ട്ട്

0
453

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് സോണിയാ ഗാന്ധി രാജിവച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഈയിടെയായി പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം ആവശ്യമാണെന്ന തരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ വാദം ശക്തമായിരുന്നു. ഈ ആവശ്യമുന്നയിച്ച് 20 കോണ്‍ഗ്രസ് നേതാക്കള്‍ കത്തയക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം നാളെ ചേരാനിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here