ഈ വസ്ത്രം ധരിക്കാന്‍ ഉളുപ്പില്ലെയെന്ന സദാചാര ചോദ്യത്തിന് താരപുത്രിയുടെ കിടിലന്‍ മറുപടിക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

0
2063

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരപുത്രിയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. കുടുംബവും സുഹൃത്തുക്കളുമെല്ലാമൊത്തുള്ള ചിത്രങ്ങളും വിഡിയോയും പ്രാര്‍ത്ഥന പങ്കുവയ്ക്കാറുണ്ട്. മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്ന ഒരാളുടെ ചോദ്യത്തിന് തക്കമറുപടി നല്‍കിയിരിക്കുകയാണ് താരപുത്രി. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here