ആറ് വയസുകാരനെ ബലി നൽകിയ സംഭവം ; രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

Must Read

ഡൽഹി: ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ഡൽഹിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ സ്ഥലത്താണ് സംഭവം. ദൈവത്തിന്‍റെ കൽപന പ്രകാരമാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

അറസ്റ്റിലായവർ മയക്കുമരുന്നിന് അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഉത്തർ പ്രദേശ് സ്വദേശികളുടെ മകനാണ് മരിച്ചത്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളാണ്.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This