സിനിമയിലും ഒരു കൈ നോക്കാൻ ഷിബു ബേബി ജോൺ; ആദ്യ സിനിമയിൽ മോഹൻലാൽ നായകൻ

Must Read

ആർ എസ് പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ നിർമ്മാണം ചെയ്യുന്ന ആദ്യ സിനിമയിൽ സൂപ്പർ താരം മോഹൻലാൽ നായകൻ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്ന ഷിബു ബേബി ജോണിന്റെ ആദ്യത്തെ ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്.ജോൺ ആൻഡ് മേരിയുടെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു.ജിത്തു ജോസഫിന്റെ ‘റാം’ എന്ന
ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ ഉടൻ മോഹൻലാൽ ഈ സിനിമയിൽ ജോയിൻ ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This