വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്, വിമർശകർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം മറച്ചു വെക്കുന്നു; ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശശി തരൂർ

0
106

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഉമർ ഖാലിദിന് ഐക്യദാർഢ്യവുമായി ശശി തരൂർ എംപി. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്ന പ്രധാനമന്ത്രി അതിന് നൽകേണ്ടി വരുന്ന വില എത്രയാണെന്ന് കൂടി പറയാൻ തയ്യാറാവണമെന്ന് തരൂർ ഫെയിസ്ബുക്കിൽ കുറിച്ചു. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്നവരെ തുറങ്കിലടക്കുന്ന ഭരണകൂടം രാജ്യവിരുദ്ധ ശക്തികൾക്ക് കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PM says he welcomes criticism, but forgets to mention the cost of criticism to be paid by those who who speak out. In…

Posted by Shashi Tharoor on Monday, September 14, 2020

LEAVE A REPLY

Please enter your comment!
Please enter your name here