രാജ്യത്ത്​ ആകെ വളർന്നത്​ മോദിയുടെ താടി മാത്രം; ചിത്രം പങ്കുവെച്ച് ശശി തരൂരിന്റെ ട്വീറ്റ്

0
180

ന്യൂഡൽഹി: കഴിഞ്ഞ ആറുവർഷത്തിനിടയിൽ രാജ്യത്ത്​ ദൃശ്യമായ ഒരേ ഒരു വളർച്ച ളർച്ച എന്ന അടിക്കുറിപ്പോടെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ​മോദിയുടെ താടി വളർന്ന ഗ്രാഫിക്​ ചിത്രം പങ്കുവെച്ച്​ ശശി തരൂർ എം.പി. ‘ഇന്ന്​ രാവിലെയാണ്​ ലഭിച്ചത്​, അർത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്​ ചിത്രം തരൂർ പങ്കുവെച്ചത്​.

https://twitter.com/ShashiTharoor/status/1305732134582145024/photo/1

LEAVE A REPLY

Please enter your comment!
Please enter your name here