കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിനെ ഭാര്യ കൈയ്യോടെ പൊക്കി; പ്രതികാരം വിചിത്രം

0
49

കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിന് പ്രകൃതമായ ശിക്ഷ വിധിച്ച് ഭാര്യ. ചൈനയിലാണ് സംഭവം. മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നതിനിടെ പിടിയിലായ ഭർത്താവിന്റെ കൈകാലുകൾ ബന്ധിച്ച് മുള കൊണ്ടുള്ള കൂട്ടിലടച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു. തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീയുമായി കിടക്ക പങ്കിടുന്ന മുറിയിലേക്ക് ഇരച്ചു കയറുന്ന ആളുകള്‍ ഭാര്യയുടെ നിർദ്ദേശ പ്രകാരം യുവാവിനെ മുള കൊണ്ടുള്ള കൂട്ടില്‍ ബന്ധിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിന് പ്രകൃതമായ ശിക്ഷ വിധിച്ച് ഭാര്യ. ചൈനയിലാണ് സംഭവം. മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നതിനിടെ പിടിയിലായ ഭർത്താവിന്റെ കൈകാലുകൾ ബന്ധിച്ച് മുള കൊണ്ടുള്ള കൂട്ടിലടച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു.
 ഈ ശിക്ഷ രീതി തന്നെയാണ് ഭാര്യ ഭർത്താവിനായി തെരഞ്ഞെടുത്തതും നടപ്പിലാക്കിയതും. എന്നാൽ 'പന്നി കൂട്ടില്‍ മുക്കുക' എന്ന ശിക്ഷാരീതി ചൈനയിൽ നിയമ വിരുദ്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here