More

  കൂടണയാനാകാതെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​കൾ; മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളിൽ 7 പേർ മരണപ്പെട്ടു

  Latest News

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

  ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍...

  ന്യൂ​ഡ​ല്‍​ഹി: സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്നതിനിടെ മരണപ്പെട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​കളുടെ പട്ടികയിലേക്ക് 7 പേരുകൂടി. മ​ഹാ​രാ​ഷ്ട്ര​യി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാണ് 7 പേർക്ക് ജീവൻ നഷ്ടമായത്.

  മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നും ജാ​ര്‍​ഖ​ണ്ഡി​ലേ​ക്കു പോ​യ ബ​സ് ട്ര​ക്കി​ല്‍ ഇ​ടി​ച്ച്‌ നാ​ലു പേ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ 15 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ യ​വാ​ത്മ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സോ​ളാ​പു​രി​ല്‍​നി​ന്നും ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി-​മി​ര്‍​സാ​പു​ര്‍ ഹൈ​വേ​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞ് മൂ​ന്നു പേ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച മൂ​ന്നു പേ​രും സ്ത്രീ ​ക​ളാ​ണ്. പ​രി​ക്കേ​റ്റ 12 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ മ​ഹോ​ബ ജി​ല്ല​യി​ലെ ക​മ​ല്‍​പു​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

  ഡല്‍ഹിയില്‍ നിന്നും നടക്കാനാരംഭിച്ച്‌ സംഘത്തെ യു.പിയിലെ ട്രക്ക് ഡ്രൈവര്‍ നാടെത്തിക്കാമെന്നേറ്റ് വണ്ടിയില്‍ കയറ്റിയതായിരുന്നു. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്ന് എസ്.പി അറിയിച്ചു.
  മ​ധ്യ​പ്ര​ദേ​ശി​ലെ ഛതാ​ര്‍​പു​രി​ലു​ള്ള ക്രെ​ഷ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി​പോ​യ മി​നി ട്ര​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ട്ര​ക്കി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ല്‍‌​നി​ന്ന് കി​ഴ​ക്ക​ന്‍ യു​പി​യി​ലെ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 17 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​ട്ര​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ന​ട​ന്ന് നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ഇ​വ​രെ ട്ര​ക്ക് ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

  മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി....

  പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ര്‍​ത്തു​ക​യെ​ന്ന​ത് ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ ഉ​ത്ത​ര​വാദിത്തം; ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തിൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ട്രംപ്

  ന്യൂയോര്‍ക്ക് (www.big14news.com): അമേരിക്കയില്‍ വെള്ളക്കാരനായ പൊലീസുകാരന്റെ വര്‍ണവെറിക്കിരയായി മരിച്ച ജോ​ര്‍​ജ് ഫ്ളോ​യ്ഡി​ന്‍റെ മരണത്തില്‍ പ്ര​തി​ഷേ​ധക്കുന്നവരെ വി​ചാ​ര​ണ ചെ​യ്യ​ണ​മെന്ന ആവശ്യവുമായി ഡൊണാള്‍ഡ് ട്രം​പ്. പ്ര​തി​ഷേ​ധക്കുന്നവരെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും, വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്നുമാണ് ട്രം​പ്...

  പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം;കുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തി

  മലപ്പുറം (www.bignews.com): വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ നോട്ട് ബുക്കില്‍ നിന്ന് കുട്ടി എഴുതിയതാണെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തി. കുറിപ്പിൽ ഞാൻ പോകുന്നു എന്നുമാത്രമാണ്...

  സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത് 1,47,010 പേ​ര്‍. 1,45,670 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 1340 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 200 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്....

  വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

  മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്തെ പ​തി​നാ​ലു​വ​യ​സ്‌​സി​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ പ​ഠ​നം മു​ട​ങ്ങി​യ​തി​നാ​ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. സ്മാ​ര്‍​ട്ട്ഫോ​ണും ടി​വി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. തിരുന്നലം...
  - Advertisement -

  More Articles Like This

  - Advertisement -