സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0
77

സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 2532 പേർ രോഗമുക്തി നേടി. പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല, കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്ത് ജാഗ്രതക്കുറവ് സംഭവിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here