സീസണിലെ ആദ്യ ചുവപ്പ് കാർഡ് അഹമ്മദ് ജാഹുവിന്; പെനാൽറ്റി തുണച്ചപ്പോൾ രണ്ടാം മത്സരത്തിൽ വിജയം നേടി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

0
12

ഐ എസ് എൽ രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ മറുപടി ഇല്ലാത്ത ഒരു ഗോളിന് വഴങ്ങി മുംബൈ, 47ആം മിനുട്ടിൽ അപിയയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്, പെനാൽറ്റി ആയിരുന്നു ഇത്.

തുടക്കകത്തിൽ നിലനിർത്തിയ ആധിപത്യം മുംബൈക്ക് കളിയിലുടനീളം നിലനിർത്താനായില്ല, നോർത്ത് ഈസ്റ്റിന്റെ കാമറയെ അപകടകരമായ ഫൗളിലൂടെ വീഴ്ത്തിയ മുംബൈയുടെ അഹമ്മദ് ജാഹു ഈ സീസണിലെ ആദ്യ റെഡ് കാർഡ് കണ്ടു.

LEAVE A REPLY

Please enter your comment!
Please enter your name here