More

  സൗ​ദി അ​റേ​ബ്യ​യി​ല്‍ മൂ​ന്നു​മാ​സ കാലയളവിൽ ഇഖാമ സൗ​ജ​ന്യമായി പുതുക്കിത്തുടങ്ങി; ആശ്രിത വിസക്കാർക്കും ഇളവ് ബാധകം

  Latest News

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

  (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

  റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോവിഡ് വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഇ​ഖാ​മ (റെ​സി​ഡ​ന്‍​റ്​ പെ​ര്‍​മി​റ്റ്) മൂ​ന്നു​മാ​സ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യി പു​തു​ക്കി​ന​ല്‍​കി​ത്തു​ട​ങ്ങി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ലെ​വി​യോ മ​റ്റു​ ഫീ​സു​ക​ളോ ഇ​ല്ലാ​തെ ഇ​ഖാ​മ പുതുക്കി നൽകുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  വെ​ള്ളി​യാ​ഴ്​​ച പു​ല​ര്‍​ച്ച മു​ത​ല്‍ ഈ ​ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മാ​യി. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ മാ​ത്ര​മ​ല്ല, അ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കും ഇ​ള​വ്​ ലഭ്യമാകും. സൗ​ദി പാ​സ്​​പോ​ര്‍​ട്ട്​ വി​ഭാ​ഗം (ജ​വാ​സാ​ത്ത്) സ്വ​യ​മേ​വ​യാ​ണ്​ പു​തു​ക്കു​ന്ന​ത്. മാ​ര്‍ച്ച്‌ 18നും ​ജൂ​ണ്‍ 30നും ​ഇ​ട​യി​ല്‍ ഇ​ഖാ​മ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രാ​ണ്​ ഈ ​ആ​നു​കൂ​ല്യ​ത്തി​ന്റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്.

  ഇ​തി​നാ​യി അ​പേ​ക്ഷ ന​ല്‍​കു​ക​യോ ജ​വാ​സ​ത്തി​നെ നേ​രി​ട്ട്​ സ​മീ​പി​ക്കു​ക​യോ ചെയ്യേണ്ട ആവശ്യമില്ല. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ല്ലാ​വ​ര്‍​ക്കും എ​സ്.​എം.​എ​സ്​ വഴി ത​ങ്ങ​ളു​ടെ ഇ​ഖാ​മ​ക​ള്‍ പു​തു​ക്കി​യ വി​വ​രം അറിയാവുന്നതാണ്. നാ​ടു​ക​ളി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ഇ​ഖാ​മ​ക​ളും ഇ​തേ​പോ​ലെ പു​തു​ക്കി​യി​ട്ടു​ണ്ട്.

  നി​ല​വി​ല്‍ ഇ​ഖാ​മ തു​ക അ​ട​ച്ച​വ​ര്‍ക്കും മൂ​ന്നു​മാ​സം അ​ധി​ക​മാ​യി കാ​ലാ​വ​ധി ല​ഭി​ച്ചി​ട്ടു​ണ്ട്, അ​താ​യ​ത്​ 15 മാ​സ​ത്തേ​ക്ക്​ പു​തു​ക്കു​ന്നു​ണ്ട്. അ​ല്ലാ​ത്ത​വ​ര്‍​ക്ക്​ ഇ​പ്പോ​ള്‍ സ്വ​യ​മേ​വ പു​തു​ക്കി​യ മൂ​ന്നു​മാ​സ കാ​ല​യ​ള​വി​നു​​ശേ​ഷം സാ​ധാ​ര​ണ രീ​തി​യി​ല്‍ ലെ​വി​യും ഫീ​സും അ​ട​ച്ച്‌ അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തേ​ക്ക്​​ ഇ​ഖാ​മ പു​തു​ക്ക​ണം. അ​ടു​ത്ത​മാ​സം കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​രു​ടേ​തു​​വ​രെ​യാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​തു​ക്കി​യ​ത്. ജൂ​ണ്‍ 30വ​രെ കാ​ലാ​വ​ധി​യി​ലെ ബാ​ക്കി​യു​ള്ള​വ​രു​ടെ​യും വ​രും മ​ണി​ക്കൂ​റു​ക​ളി​ല്‍ പു​തു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ആശ്രിതരുടെ ഇഖാമ മൂന്നുമാസത്തേക്ക്​ സൗജന്യമായി പുതുക്കികിട്ടുമെങ്കിലും ഇൗ കാലയളവിന്​​ ശേഷം ഒരു വര്‍ഷത്തേക്ക്​ പുതുക്കു​േമ്ബാള്‍ മൊത്തം 15 മാസത്തെയും ലെവി കൊടുക്കണമെന്ന്​ ബന്ധപ്പെട്ട വകുപ്പ്​ അറിയിച്ചു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

  കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

  പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....

  ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

  തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും കസ്റ്റഡിയില്‍. ഭര്‍ത്താവടക്കം ആറു പേരെ പോലീസ്...
  - Advertisement -

  More Articles Like This

  - Advertisement -