More

  കൊവിഡ് പശ്ചാത്തലത്തില്‍ സൗദി ഏര്‍പ്പെടുത്തിയ യാത്രാനിരേധനം നീക്കുന്നു; സെപ്തംബര്‍ 15ന് മുതല്‍ ഭാഗികമായി നീക്കാനാണ് തീരുമാനം

  Latest News

  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളോട് സ്വാശ്രയ ഫീസ് വാങ്ങാനുള്ള നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സതീശൻ പാച്ചേനി

  കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് വാങ്ങാനുള്ള അധികൃതരുടെ നീക്കം തീവെട്ടി കൊള്ള നടത്താനുള്ള ശ്രമത്തിന്റെ...

  തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

  മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ്...

  കനത്ത മഴയിലും കാറ്റിലും വീടുകള്‍ക്ക് ഭാഗിക നാശം; മരങ്ങള്‍ കടപുഴകി

  കണ്ണൂർ: ജില്ലയില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. പഴയങ്ങാടി പൊടിത്തടത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40ലേറെ...

  റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാനിരോധനം ഭാഗീകമായി നീക്കാന്‍ തീരുമാനം. ഈ വര്‍ഷം സെപ്തംബര്‍ 15ന് മുതല്‍ ഭാഗികമായി നീക്കാനാണ് തീരുമാനം. തുടര്‍ന്ന് 2021 ജനുവരി ഒന്നിന് യാത്രാ നിയന്ത്രണം പൂര്‍ണമായി നീക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തു പോകുന്നതിനും മടങ്ങിവരുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് എടുത്തുകളയുന്നത്.

  സെപ്തംബര്‍ 15 ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ നീക്കും. മറ്റ് ജി.സി.സി രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍, തൊഴില്‍ റീഎന്‍ട്രി വിസ, സന്ദര്‍ശക വിസ എന്നിവയുള്ള വിദേശികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ചൊവ്വാഴ്ച മുതല്‍ പ്രവേശനാനുമതി നല്‍കുന്നത്. ഇവരെല്ലാം കൊവിഡ് രോഗ മുക്തരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. പ്രവേശന കവാടത്തിലെത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ഇഷ്യൂ ചെയ്ത രേഖകളായിരിക്കും സ്വീകരിക്കുക. തുടങ്ങിയ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കേരളത്തില്‍ ശക്തമായ മഴ, അണക്കെട്ടുകള്‍ നിറയുന്നു; ആശങ്ക

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ. കാലസാവസ്ഥാ നിരീക്ഷണ...

  ജാഗ്രത ! കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട് ,...

  തബ് ലീഗ് ജമാഅത്ത്: വിദേശപൗരന്മാര്‍ക്കെതിരെ ചുമത്തിയ നരഹത്യയ്ക്കും കൊലപാതകത്തിനുമുള്ള കേസ് പിന്‍വലിച്ചുവെന്ന് മുംബൈ പൊലീസ്

  മുംബൈ: തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട് 20 വിദേശികള്‍ക്കെതിരായി, മനപൂര്‍വ്വമുള്ള നരഹത്യയ്ക്കും, കൊലപാതകത്തിനും ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതായി മുംബെ പൊലീസ്. ഇക്കാര്യം മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

  കനകമല കേസ്; അറസ്റ്റ് ചെയ്ത മുഖ്യപ്രതി മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും

  കൊച്ചി: കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് രാജ്യത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട കേസില്‍ ഇന്നലെ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ഡല്‍ഹിയില്‍ എത്തിച്ച് എന്‍ഐഎ വിശദമായി ചോദ്യം ചെയ്യും. 2016ലാണ്...

  സൗദിയിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന ഇന്ത്യക്കാരുടെ രണ്ടാം ബാച്ചിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതായി ഇന്ത്യന്‍ എംബസി

  റിയാദ്: വിവിധ കേസുകളില്‍ പെട്ട് സൗദി അറേബ്യയില്‍ ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ടാണ്...
  - Advertisement -

  More Articles Like This

  - Advertisement -