സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

0
319

തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ ലഭിക്കാതെ പ്രതികൾക്ക് ഒരു വിധത്തിലും ജില്ലാ അതിർത്തി കടക്കാൻ സാധിക്കില്ല,ജില്ലാ അതിർത്തി പോലും കടക്കാൻ സാധിക്കാത്ത പരിശോധനയുള്ളപ്പോൾ സ്വപ്ന ബംഗളൂരിൽ എത്തിയത് വൻ വിവാദത്തിന് വഴി വെച്ചിരൂന്നു.

LEAVE A REPLY

Please enter your comment!
Please enter your name here