More

    സന്തോഷ് ജോര്‍ജ് കുളങ്ങര ബഹിരാകാശത്തേക്ക്; ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ലഭിക്കുന്ന ഏകവ്യക്തി

    Must Read

    കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

    ഓണ്‍ലൈന്‍ ഗെയിം പോലുള്ള സൈബര്‍ കൃത്യങ്ങളില്‍ അകപ്പെട്ട കുട്ടികളെ വീണ്ടെടുക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

    സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

    എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

    ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ റിച്ചഡ് ബ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വെര്‍ജിന്‍ ഗലാക്റ്റിക് കമ്ബനി നടത്തുന്ന ബഹിരാകാശ വിനോദയാത്രക്ക് ടിക്കറ്റ് ലഭിച്ചവരില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയും. ടെസ് ല മേധാവി ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരും കോടീശ്വരന്‍മാരുമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സന്തോഷ് ജോര്‍ജിന് മാത്രമാണ് ടിക്കറ്റ് ലഭിച്ചിട്ടുള്ളത്.

    2007ല്‍ തന്നെ ബഹിരാകാശ വിനോദയാത്രയുടെ ഭാഗമാകാമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ യാത്രാശ്രമം വിജയിച്ചതോടെ ഇപ്പോഴാണ് അവസരമൊരുങ്ങിയത്. അടുത്ത വര്‍ഷമായിരിക്കും സന്തോഷ് ജോര്‍ജിന്റെ യാത്രയെന്നാണ് സൂചന. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) യാത്രാച്ചെലവ് കണക്കാക്കുന്നത്.

    സഞ്ചാരം എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെ പ്രശസ്തനായ സന്തോഷ് ജോര്‍ജ് കുളങ്ങര 24 വര്‍ഷം കൊണ്ട് 130 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സഞ്ചാരത്തിന്റെ 1800 എപ്പിസോഡുകള്‍ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുണ്ട്.

    ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തിന്റെ തൊട്ടരികിലാണ് താനെന്നും വര്‍ഷങ്ങള്‍ക്കു മുമ്ബ് പങ്കുവെച്ച ഈ വലിയ സ്വപ്‌നം ഉടന്‍ സത്യമാകുമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര നേരത്തെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

    ഓണ്‍ലൈന്‍ ഗെയിം പോലുള്ള സൈബര്‍ കൃത്യങ്ങളില്‍ അകപ്പെട്ട കുട്ടികളെ വീണ്ടെടുക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി...

    സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

    എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849,...

    30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

    മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ് സംഭവം. 30 വയസുകാരിയാണ് പീഡനത്തിനിരയായത്....

    കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

    ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

    അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

    ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications