More

  അലബാമയിലും ഫ്‌ലോറിഡയിലും നാശംവിതച്ച് സാലി, നൂറുകണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടം നഷ്ടമായി

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  ഫ്‌ലോറിഡ: അലബാമയിലും ഫ്‌ലോറിഡയിലും ആഞ്ഞടിച്ച സാലി ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു. നൂറുകണക്കിന് ആളുകളെയാണ് വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് താമസസ്ഥലത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഫ്‌ലോറിഡ പാന്‍ഹാന്‍ഡ്ലെയും തെക്കന്‍ അലബാമയിലെയും ഭാഗങ്ങളില്‍ ജീവന് ഭീഷണിയായ വെള്ളപ്പൊക്കം തുടരുകയാണെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എന്‍എച്ച്സി) അറിയിച്ചു.

  കൊടുങ്കാറ്റ് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങിയതിനെ തുടര്‍ന്ന് വൈദ്യുതിയില്ലാതെ 550,000 ത്തോളം ആളുകള്‍ ഇരുട്ടിലായി. കൊടുങ്കാറ്റ് നഗരത്തിലേക്ക് നാലു മണിക്കൂറിനുള്ളില്‍ നാലു മാസത്തെ മഴയെത്തിച്ചതായി പെന്‍സകോള അഗ്‌നിശമന വിഭാഗം മേധാവി ജിന്നി ക്രാനര്‍ പറഞ്ഞു. അലബാമയിലെ ഓറഞ്ച് ബീച്ചില്‍ ഒരാള്‍ മരിച്ചതായും മറ്റൊരാളെ കാണാനില്ലെന്നും മേയര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ കാറ്റഗറി 2 ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാലി, കരതൊട്ട ശേഷം ദുര്‍ബലമായി. പ്രാദേശിക സമയം 04:45 ന് അലബാമയിലെ ഗള്‍ഫ് ഷോര്‍സിലാണ് സാലി ചുഴലിക്കാറ്റ് കരതൊട്ടത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗിൾ നീക്കി

  മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാണിച്ച് പേ ടിഎമ്മിന് ഏർപ്പെടുത്തിയ നിരോധനം ഗൂഗ്ൾ നീക്കി, ഇന്ന് വൈകുന്നേരത്തോടെയാണ് നിരോധനം ഏർപ്പെടുത്തിയത്, ഗൂഗിൾ ആവശ്യപ്പെട്ട വിവരങ്ങൾ...

  പശുവിറച്ചി വിറ്റെന്നാരോപിച്ച് മര്‍ദ്ദനം; ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നൽകണം: മനുഷ്യാവകാശ കമ്മീഷന്‍

  ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരില്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു....

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. കോവിഡ് പോസറ്റീവ് റിസൽറ്റുള്ള...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...

  കാർഷിക ബില്ലിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു; 25ന് ഭാരത് ബന്ദ്

  ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നു. ഈ മാസം 25ന് ഭാരത് ബന്ദ് നടത്താൻ വിവിധ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു. ഈ മാസം 24...
  - Advertisement -

  More Articles Like This

  - Advertisement -