പ്രമുഖ നടിയെ ആക്രമിച്ച കേസ്; സാക്ഷികൾ അവസാന നിമിഷം കൂറുമാറുന്നത് നാണക്കേടെന്ന് റിമ കല്ലിങ്കൽ

0
157

ദിലീപ് മുഖ്യപ്രതിയായ നടിയെ ആക്രമിച്ച കേസിൽ സാക്ഷികൾ കൂറുമാറുന്ന നടപടി നാണക്കേടെന്ന് നടി റിമ കല്ലിങ്കൽ ഫെയിസ്ബുക്കിൽ കുറിച്ചു, ഇത് തികച്ചും വേദനാജനകമായ നടപടിയാണെന്നും അവർ പറഞ്ഞു. നടിക്ക് സഹായം ഏറ്റവും കൂടുതൽ ആവശ്യമായ സമയമാണിത്, അവർ പറഞ്ഞു. കൂറുമാറിയ സ്‌ത്രീകളും ഇ സംവിധാനത്തിന്റെ ഇരകളാണെന്ന് റിമ അഭിപ്രായപ്പെട്ടു, കൂറുമാറിയ ‘അമ്മ അധ്യക്ഷൻ ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ദിഖ്, ഭാമ എന്നിവരുടെ പേരുകൾ റിമ എടുത്തു പറഞ്ഞു, ഇനിയും സാക്ഷികൾ കൂറുമാറിയേക്കാമെന്നും റിമ ഫെയിസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here