More

  നാട്ടുകാരുടെ പണം പിരിച്ച്‌ ആഷിഖും റിമയും പുട്ടടിച്ചു; സ​ന്ദീ​പ് വാ​ര്യര്‍

  Latest News

  ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

  ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

  ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

  ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

  ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

  ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

  കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദുരി​താ​ശ്വാ​സ നി​ധി​യി​ലേക്ക് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും ഭാര്യ നടി റീ​മ ക​ല്ലി​ങ്ക​ലും പണം നല്‍കിയിട്ടില്ലെന്ന ആ​രോ​പ​ണ​വു​മാ​യി യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് പ​ണം ന​ൽ​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഇ​വ​ർ ന​ട​ത്തി​യ “ക​രു​ണ മ്യൂ​സി​ക് ക​ണ്‍​സേ​ർ​ട്ട്’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റാ​ത്ത​തെ​ന്ന് സ​ന്ദീ​പ് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് വി​വ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ​ക​ർ​പ്പും സന്ദീപ് ഫെയ്സ്ബു​ക്ക് പോ​സ്റ്റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​യ്ക്ക് കൈ​മാ​റി​യി​ട്ടി​ല്ല. ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​വും ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ഷി​ഖും റി​മ​യും ചേ​ർ​ന്ന് വ​ൻ ​തു​ക സമാഹരിച്ചുവെങ്കിലും ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​രി​ന് ന​ൽ​കി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് ആ​രോ​പി​ച്ചു.

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..#ആരാടാനാറിനീ#പൊരിച്ചമത്തി

  Posted by Sandeep.G.Varier on Thursday, February 13, 2020
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു?; നിർണായക നീക്കങ്ങൾ

  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്നതായി അഭ്യൂഹം. തന്റെ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’...

  അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്ന് അഭ്യൂഹങ്ങൾ

  അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല.

  60 വയസ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ മാസ്‌ക്; പൊതുസ്ഥലങ്ങളില്‍ എല്ലാവർക്കും മാസ്ക്ക് നിർബന്ധം: നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന

  ജനീവ: ലോകത്താകമാനം കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിയ്ക്കുന്നത് സംബന്ധിച്ച്‌ നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യസംഘടന രംഗത്ത്. മാസ്‌ക് ധരിക്കുന്നത്...

  രുചിയില്ലാത്ത ഭക്ഷണം നൽകി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; വെയ്റ്റര്‍ പിടിയിൽ

  മഹാരഷ്ട്ര: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ...

  കോവിഡ് കാലത്തും ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയം; 65 എംഎൽഎമാർ റിസോർട്ടുകളിലേക്ക്…

  രാജ്യസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് അംഗബലം കുറയുന്നത് ഒഴിവാക്കാൻ കോൺഗ്രസ്...
  - Advertisement -

  More Articles Like This

  - Advertisement -