More

    ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു; ഇരുവരും മുന്‍ എസ്‌ ഐമാര്‍

    Latest News

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

    പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

    ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

    മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

    ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

    തിരുവനന്തപുരം(www.big14news.com): സ്വത്ത് തര്‍ക്കത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് റിട്ടേര്‍ഡ് വനിതാ എസ് ഐ ലീലയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിട്ടയേര്‍ഡ് എസ് ഐ പൊന്നന്‍(70) ആണ് വീടിനു സമീപത്തെ പ്ലാവില്‍ തൂങ്ങി മരിച്ചത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ഇടപറമ്പ് സ്വദേശിയാണ് പൊന്നന്‍. ഇരുവരും റിട്ട.പോലീസ് ഉദ്യോഗസ്ഥരാണ്.

    വെള്ളിയാഴ്ച രാവിലെ യാണ് സംഭവം. ഗുരുതരമായി പരിക്കേയറ്റ ലീല മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ലീലയെ പോലീസ് ആംബുലന്‍സ് എത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പൊന്നന്‍ സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

    വെള്ളിയാഴ്ച രാവിലെ യാണ് സംഭവം. തടിക്കഷ്ണം കൊണ്ട് ലീലയുടെ തലയ്ക്കടിച്ചാണ് പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേയറ്റ ലീല മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ലീലയെ പോലീസ് ആംബുലന്‍സ് എത്തിച്ച്‌ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് പൊന്നന്‍ സമീപത്തുള്ള മരത്തില്‍ തൂങ്ങിമരിച്ചത്.

    ഇരുവരും കുറെ കാലമായി സ്വത്തുതര്‍ക്കത്തിലായിരുന്നു. രണ്ട് വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പൊന്നനും രണ്ട് പെണ്‍മക്കളും ആറു മാസം മുന്‍പ് പണിത പുതിയ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിന് എതിര്‍വശത്തുള്ള വീട്ടിലാണ് ലീല താമസിച്ചത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ളതാണ് ഈ വീടുകള്‍.

    പൊന്നനും മക്കളും താമസിച്ചിരുന്ന വീട്ടിലേക്ക് രാവിലെ ചെന്ന ലീലയെ വാക്കുതര്‍ക്കത്തിനിടെ പൊന്നന്‍ പട്ടിക കൊണ്ട് അടിച്ച്‌ വീഴ്ത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാദ്യമാണ് ആക്രമണത്തിലേക്ക് പോകുന്നത്. പൊന്നന്‍ പുറമേ ശാന്ത സ്വഭാവമുള്ളയാളാണെന്ന് നാട്ടുകാര്‍ പറയുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

    ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി...

    ഒറ്റ ദിവസം കൊണ്ട് യുഎഇയില്‍ നടത്തിയത് 54,000 കോവിഡ് പരിശോധന

    ദുബായ്:വെള്ളിയാഴ്ച്ച മാത്രം യുഎഇയില്‍ 54,000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ സര്‍ക്കാര്‍...

    വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

    ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്

    ചെന്നൈ : ചലചിത്ര താരങ്ങളായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്‍കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന...

    യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

    ആസാം: യുവതിക്കൊപ്പമുള്ള ലൈംഗിക വീഡിയോ പോണ്‍സൈറ്റില്‍ ഇട്ട കോളജ് പ്രൊഫസര്‍ പൊലീസ് അറസ്റ്റില്‍. അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയിലെ ഗണിതവിഭാഗം അസി. പ്രൊഫ. ധ്രുവ്ജ്യോതി ചൗധരിയാണ് പിടിയിലായത്. നിരവധി പെണ്‍കുട്ടികളുമായി അശ്ലീല...
    - Advertisement -

    More Articles Like This

    - Advertisement -