More

    മറ്റൊരു സമുദായത്തിലെ യുവാവുമായി പ്രണയത്തിലായ സഹോദരിയെ സഹോദരങ്ങള്‍ കൊലപ്പെടുത്തി

    Latest News

    ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

    ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

    ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

    ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

    ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

    ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

    ലക്നൗ: മറ്റൊരു സമുദായത്തിലെ യുവാവുമായി പ്രണയത്തിലായ വിവധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കൂക്ഡ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ സഹോദരങ്ങളായ സുമിത് കുമാര്‍, സോനു എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് ന്യൂ മന്ദി പൊലീസ് കേസെടുത്തു. കൊലപാതകത്തിന് ശേഷം സഹോദരങ്ങള്‍ ചേര്‍ന്ന് സംസ്കരിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.

    35കാരിയായ യുവതിയുടെ കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തങ്ങളുടെ ബന്ധം അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്കരിച്ചുവെന്നാണ് ഇയാള്‍ നല്‍കിയ പരാതി. രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്. തുടര്‍ന്ന് സുല്‍ഫിക്കറുമായി പ്രണയത്തിലായ യുവതി ഇയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    60 വയസ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ മാസ്‌ക്; പൊതുസ്ഥലങ്ങളില്‍ എല്ലാവർക്കും മാസ്ക്ക് നിർബന്ധം: നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന

    ജനീവ: ലോകത്താകമാനം കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിയ്ക്കുന്നത് സംബന്ധിച്ച്‌ നിലപാടില്‍ മാറ്റം...

    രുചിയില്ലാത്ത ഭക്ഷണം നൽകി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; വെയ്റ്റര്‍ പിടിയിൽ

    മഹാരഷ്ട്ര: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ...

    അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്ന് അഭ്യൂഹങ്ങൾ

    അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല.

    ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു?; നിർണായക നീക്കങ്ങൾ

    കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്നതായി അഭ്യൂഹം. തന്റെ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’ ഒഴിവാക്കി പൊതുസേവകൻ, ക്രിക്കറ്റ്​ ആരാധകൻ എന്ന്​...

    സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി

    സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ...
    - Advertisement -

    More Articles Like This

    - Advertisement -