More

    ചെറിയ പെരുന്നാൾ; ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക്ഡൗണി‍ൽ ഇളവ്; ഇളവുകൾ ഇങ്ങനെ

    Latest News

    നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

    കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ്...

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ചെറിയ പെരുന്നാൾ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് മെയ് 23 ലേക്ക് മാത്രമായി ഇളവുകൾ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുംസർക്കാർ നിർദ്ദേശിച്ചു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

    നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ പ്രസാദ് പട്ടേല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്....

    നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

    കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ് മരിച്ചത്. ഭാര്യ എലിസബത്ത് ജോണി(30)ന് ഗുരുതര...

    നടക്കുന്നത് ആ​ഭ്യ​ന്ത​ര ഭീ​ക​ര​വാ​ദ​പ്ര​വ​ര്‍​ത്തനം; പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കുമെന്ന് ട്രംപ്

    (www.big14news.com)വാ​ഷിം​ഗ്ട​ണ്‍: ജോ​ര്‍​ജ് ഫ്ളോ​യി​ഡിനോട് വെള്ളക്കാരനായ പോലീസുകാരൻ കാട്ടിയ നരനായാട്ടിൽ പ്ര​തി​ഷേ​ധി​ച്ച്‌ അ​മേ​രി​ക്ക​യി​ല്‍ തു​ട​ര്‍‌​ച്ച​യാ​യ ഏ​ഴാം ദി​വ​സ​വും പ്ര​ക്ഷേ​ഭം ആളിക്ക​ത്തു​ന്നു. പ്രക്ഷോഭം ഉ​ട​ന്‍ അ​ടി​ച്ച​മ​ര്‍​ത്തി​യി​ല്ലെ​ങ്കി​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്കു​മെ​ന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്...

    ആഗോള തലത്തിൽ കോവിഡ് രോഗബാധിതർ 63.6 ലക്ഷം കടന്നു; 3.77 ലക്ഷത്തിലേറെ മരണം; രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷത്തിലേക്ക്

    ന്യൂഡല്‍ഹി (www.big14news.com): ലോകമെമ്പാടും കോവിഡ് രോഗബാധിതർ 63.6 ലക്ഷം കടന്നു. മൂന്നര ലക്ഷത്തിലധികം പേർ മരണപ്പാർട്ടു. കണക്കുകൾ പ്രകാരം ഇതുവരെ ,366,193 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 377,437 പേര്‍ മരണപ്പെട്ടു,
    - Advertisement -

    More Articles Like This

    - Advertisement -