റോഹിങ്ക്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 17പേർ മരണപ്പെട്ടു,50 ലേ​റെ പേ​ർ മുങ്ങിയതായി നിഗമനം

Must Read

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളുടെ ​ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 17 ​പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ മ്യാ​ൻ​മറിലെ റാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ നി​ന്ന് മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മുങ്ങി​യ​ത്. 90 പേ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രുന്നത്.

റാ​ഖൈ​ൻ പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സി​ത്‍വി​യി​ൽ നി​ന്ന് 19ാം തീ​യ​തി പു​റ​പ്പെ​ട്ട ബോ​ട്ട് ര​ണ്ടു​ദി​വ​സ​ത്തി​നു ശേ​ഷം മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. 17 പേ​രു​ടെ മൃ​ത​ദേ​ഹം മ്യാ​ൻ​മ​ർ ക​ട​ൽ​തീ​ര​ത്ത് അ​ടി​ഞ്ഞു. 50 dലേ​റെ പേർ കടലിൽ മുങ്ങിയതായി നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This