“ഓലക്കീറും വെള്ളത്തുണിയും ഇങ്ങെടുത്തോളൂ; പഞ്ചാബി പടക്ക് മുൻപിൽ തകർന്നടിഞ്ഞ് ആർസിബി, കൊഹ്‌ലി ഒറ്റ റൺസ് നേടി പുറത്ത്

0
142

പഞ്ചാബി പടക്ക് മുന്നിൽ തകർന്നടിഞ്ഞ് ആർസിബി, ക്യാപ്റ്റൻ കൊഹ്‌ലി ഒറ്റ റൺസ് നേടിയാണ് പുറത്തായത്, ആദ്യ രണ്ട് ഓവറുകളിൽ മാത്രം ടീമിന് 3 വിക്കറ്റ് നഷ്ടമായി, ഗെയിൽ കളിക്കാനിറങ്ങിയിട്ടില്ല. 207 റൺസാണ് വിജയലക്ഷ്യം. ആറ് ഓവർ പൂർത്തിയാവുമ്പോൾ കേവലം 44 റൺസ് മാത്രമാണ് ബംഗളൂരുവിന് നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here