മരിച്ചിട്ടും പക തീർന്നില്ലേ? രണ്‍വീര്‍ സിങ് ബിൻഗോ ചിപ്സിന്റെ പരസ്യത്തിലൂടെ സുശാന്ത് സിങിനെ കളിയാക്കിയെന്ന് ആരാധകര്‍

0
131

ബോളിവുഡിനെ മാത്രമല്ല, ഇന്ത്യന്‍ സിനിമയെ അടക്കം ഇളക്കി മറിച്ച സംഭവമായിരുന്നു നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവാർത്ത . തുടര്‍ന്ന് നടന്നമരിച്ചിട്ടും പക തീർന്നില്ലേ? രണ്‍വീര്‍ സിങ് ബിൻഗോ ചിപ്സിന്റെ പരസ്യത്തിലൂടെ സുശാന്ത് സിങിനെ കളിയാക്കിയെന്ന് ആരാധകര്‍
വിവാദങ്ങള്‍ക്ക് ഇപ്പോഴും ഒരു ശമനമുണ്ടായിട്ടില്ല, സോഷ്യല്‍ മീഡിയയില്‍ സുശാന്തിന്റെ ആരാധകര്‍ നീണ്ടകാലത്തോളം ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരേയും മറ്റും സംസാരിക്കുകയും പ്രതികരണങ്ങൾ നടത്തുകയും ചെയ്തിരുന്നു .ഇപ്പോഴിതാ വീണ്ടും സുശാന്ത് സിങ് രജ്പുത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.

രൺവീർ സിങ് അഭിനയിക്കുന്ന പുതിയ പരസ്യത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ബിങ്കോ ചിപ്സിന്റെ പരസ്യത്തിനെതിരെയാണ് വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരിക്കുന്നത്. ബോയ്‌കോട്ട് ബിൻഗോ എന്ന വാദവുമായി ബിങ്കോ ചിപ്‌സ് നിരോധിക്കണം എന്ന ആവശ്യം ഉന്നയിക്കുകയാണ് സുശാന്ത് സിങ് രാജ്പുത്തിന്റെ ആരാധകര്‍ .
സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് സുശാന്തിന്റെ ആരാധകർ പറയുന്നത് . ഇനിയെന്താണ് പ്ലാന്‍ എന്ന് രണ്‍വീറിനോട് ചോദിക്കുമ്പോൾ രണ്‍വീര്‍ നല്‍കുന്ന മറുപടിയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഏലിയന്‍, ബഹിരാകാശ ശാസ്ത്രം, ആല്‍ഗരിതം, കോഡിങ് തുടങ്ങിയവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്. ഇത് സുശാന്തിനെ പരിഹസിക്കുന്നതാണെന്നാണ് ആരാധകര്‍

LEAVE A REPLY

Please enter your comment!
Please enter your name here