More

    നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെ വിസ്തരിച്ചു

    Latest News

    ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

    കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത...

    ഡല്‍ഹിയില്‍ ഭൂചലനം

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ രാത്രി ഏഴോടെയാണ് ഭൂചലനം...

    ഇരുന്നൂര്‍ കടന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്....

    നടി  ആക്രമിക്കപ്പെട്ട കേസിൽ  രമ്യാ നമ്പീശന്‍റെ സാക്ഷി വിസ്താരം പ്രത്യേക  കോടതിയിൽ നടന്നു. പ്രോസിക്യൂഷൻ സാക്ഷി വിസ്താരമാണ് ഇന്ന് നടന്നത്. നടൻ ലാലിനെയും  കുടുംബത്തിനെയും ഇന്നലെ വിസ്തരിച്ചിരുന്നു. സിനിമ പ്രവർത്തകർ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളും കൊച്ചിയിലെ പ്രത്യേക  കോടതിയിൽ ഹാജരായി.  നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

    കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത...

    ലോകം കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉത്തരകൊറിയയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം

    പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , പക്ഷെ ഉത്തര കൊറിയ പുതിയ പ്രഖ്യാപനം കൊണ്ട് ലോകത്തെ ഞെട്ടിച്ച് കളഞ്ഞിരിക്കുന്നു. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയില്‍ നിന്നുള്ള വാര്‍ത്ത....

    പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണ് ; അവര്‍ ചരിത്രം വളച്ചൊടിക്കും: വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍

    പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടന്ന...

    ഇരുന്നൂര്‍ കടന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. ഒപ്പം മറ്റൊരു ആശങ്ക കൂടി. 27...

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്നു

    ഹൈദരാബാദ്: ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയുടെ വീട്ടിലെത്തിയ...
    - Advertisement -

    More Articles Like This

    - Advertisement -