More

    രാജ്യസഭാ തിരഞ്ഞെടുപ്പ്; കെസി വേണുഗോപാലിന് വിജയം

    Latest News

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

    സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

    എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ വിജയിച്ചു. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. വെല്ലുവിളികളൊന്നുമില്ലാത്ത സീറ്റിൽ കെസി വേണുഗോപാലിന്റെ വിജയം നേരത്തെ ഉറപ്പിച്ചിരുന്നു. നേരത്തെ സംസ്‌ഥാനത്തിൽ നിന്ന് പുറത്തുള്ള കെസിയെ സ്ഥാനാർഥിയാക്കിയതിൽ രാജസ്ഥാൻ കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

    ALSO READ: 19 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പ്രതീക്ഷയോടെ കോൺഗ്രസും ബിജെപിയും; കണക്ക് കൂട്ടലുകൾ ഇങ്ങനെ…

    പ്രശ്‌നം കെസി വേണുഗോപാൽ; രാജസ്ഥാനും ത്രാസ്സിൽ ; നിർണായക ദൗത്യവുമായി സുര്‍ജേവാല ജയ്പൂരിലേക്ക്

    റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി


    Rajya Sabha elections; KC Venugopal wins victory

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തി; വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ

    ഭുവനേശ്വര്‍ : കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി വിവാഹം നടത്തിയ വധൂവരന്‍മാരുടെ കുടുംബത്തിന് 50,000 രൂപ പിഴ. ഒഡീഷയിലാണ് നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ആഢംബര വിവാഹം...

    18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ആലപ്പുഴ...

    യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

    ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

    യു.ഡി.എഫ് സമര പരിസരത്ത് രോഗിയുടെ സാന്നിധ്യം

    ആലുവ: യു.ഡി.എഫ് സമരം നടത്തിയ ആലുവ പരിസരപ്രദേശത്ത്‌ രോഗിയുടെ സാന്നിധ്യം. സമൂഹ അടുക്കളയിലെ അഴിമതി ആരോപിച്ച് കീഴ്മാട് പഞ്ചായത്തിന് മുന്നിലാണ് യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തിയത്. പ്രതിഷേധ പരിപാടിയില്‍ യു.ഡി.എഫ്...

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് ഇറ്റാലിയന്‍ പര്യവേക്ഷകനെ വെളുത്ത ആധിപത്യത്തിന്റെ...
    - Advertisement -

    More Articles Like This

    - Advertisement -