കാണാതെ മടങ്ങില്ലെന്ന് ഉറച്ച് രാഹുലും പ്രിയങ്കയും; അറസ്റ്റ് ചെയ്ത് യുപി പോലീസ്, വൻ പ്രതിഷേധം

0
763

ഹാത്രസിൽ ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്ന രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറസ്റ്റില്‍.

Posted by Rahul Gandhi on Thursday, October 1, 2020

പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും വഴിമധ്യേ യമുന എക്പ്രസ് വേയില്‍ തടഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. സെക്ഷന്‍ 188 ഐപിസി പ്രകാരമുള്ള ഉത്തരവ് ലംഘിച്ചതിനാണ് അറസ്റ്റ് എന്നാണ് പോലീസ് പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here