More

    രാഹുല്‍ അല്ലെങ്കിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണം,പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി,ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍

    Must Read

    രാഹുല്‍ അല്ലെങ്കിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണം,പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി,ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍,രാജസ്ഥാനിൽ നടക്കുന്ന ചിന്തിൻ ശിബിരത്തിൽ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയാണ് രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധിയെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു. ”രണ്ടു വർഷമായി രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അദ്ദേഹം തയ്യാറല്ലെങ്കിൽ പ്രിയങ്കാ ഗാന്ധിയെ പാർട്ടിയുടെ അധ്യക്ഷയാക്കണം. പാർട്ടിയുടെ ദേശീയ തലത്തിലെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി” ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു