More

  രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്; റിയാസ്- വീണ വിവാഹത്തിൽ ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ ഈശ്വേർ

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ നേതാവ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഒട്ടേറെ പേര്‍ അഭിനന്ദനവും ആശംസയുമായെത്തി. എന്നാല്‍ മറ്റുചിലര്‍ വിവാഹ വാര്‍ത്തയെ ട്രോളിയാണ് രംഗത്തുവന്നത്. മുഹമ്മദ് റിയാസിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷമായി. എന്നാൽ ഒരു വിവാഹത്തെ ഇത്തരത്തില്‍ ട്രോളുന്നത് ഉചിതമല്ല എന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഈശ്വർ. രാഷ്ട്രീയമാകാം പക്ഷെ രാഷ്ട്രീയാഭാസം ആകരുതെന്നാണ് രാഹുൽ ഈശ്വറിന്റെ ഫേസ്ബുക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

  ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം

  വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്കാരമല്ല

  റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ…

  ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
  ചില ആൾകാർ Whatsapp, ഫേസ്ബുക് ൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം…. രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.

  – വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത്…

  Posted by Rahul Easwar on Wednesday, June 10, 2020

  CONTENT: Rahul Ishwar reacts to Riyaz-Veena wedding

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 168 ആയി. അതേസമയം 6...

  വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും : സ്വപ്ന സുരേഷിന്റെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍

  തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് പല ഉന്നതരുമായും അടുത്ത ബന്ധം. കേസില്‍ വ്യവസായികളും രാഷ്ട്രീയക്കാരും കുടുങ്ങും. സ്വപ്‌നയുടെ ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍...

  കൊല്ലം ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

  കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് മരിച്ചു. ദുബായില്‍ നിന്നെത്തി പുത്തൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നെടുവത്തൂര്‍ സ്വദേശി മനോജ് ആണ് മരിച്ചത്.ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും...

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇന്നു മുതല്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്നു.

  ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളായി.വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന നടപടികള്‍ക്ക് അനുസൃതമായി ശാരീരിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും യാത്രക്കാര്‍ എത്തിച്ചേരുമ്പോള്‍ താപ പരിഷോധനയ്ക്ക് വിധേയമാക്കുകയും ഫെയ്‌സ് മാസ്‌കുകള്‍...

  ആശങ്കയൊഴിയാതെ കോവിഡ്; ലോകത്ത് 1.17 കോടി രോഗബാധിതര്‍; മരണം 5.40 ല​ക്ഷം ക​ട​ന്നു

  ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വ് തു​ട​രു​ന്നു. വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,40,660 ആ​യി. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,17,39,169 ആ​യി. 66,41,866 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്....
  - Advertisement -

  More Articles Like This

  - Advertisement -